നിലാവിന്റെ പുഞ്ചിരി
രാത്രിയുടെ ദുഖം
പൊഴിഞ്ഞു പോയ
പൂവിന്റെ ശോണിമ
ആഴിയുടെ താണ്ടവം
അകലുന്ന ദേഹങ്ങളുടെ
അമര്‍ത്തിയ കാലൊച്ചകള്‍
വികാരങ്ങളുടെ ആശ്ലെഷിപ്പ്...
അടക്കിയ കരച്ചില് ..
ഉറയുന്ന കണ്ണുനീര് ...
വീണ്ടും വരും
അര്‍ക്കന്‍ ...
പകലിന്റെ
സ്വപ്നങ്ങളും കൊണ്ട്
അതുവരെ...
ഈ ചാരുബഞ്ചില്‍
പതിവ് കാഴ്ച്ചകളുമായി
എനിക്ക് മയങ്ങാം ...
നന്നായിട്ടുണ്ട് റീന ഓള് ദി ബെസ്റ്റ്
ReplyDeleteWow adipolli
ReplyDelete