Wednesday, May 23, 2012

സഞ്ചാരി


















നിലാവിന്റെ പുഞ്ചിരി 
രാത്രിയുടെ ദുഖം 
പൊഴിഞ്ഞു പോയ 
പൂവിന്റെ ശോണിമ 
ആഴിയുടെ താണ്ടവം  
 അകലുന്ന ദേഹങ്ങളുടെ 
അമര്‍ത്തിയ കാലൊച്ചകള്‍ 
വികാരങ്ങളുടെ ആശ്ലെഷിപ്പ്...
അടക്കിയ കരച്ചില്‍ ..
ഉറയുന്ന കണ്ണുനീര്‍ ... 
വീണ്ടും വരും 
അര്‍ക്കന്‍ ...
പകലിന്റെ 
സ്വപ്നങ്ങളും കൊണ്ട് 
അതുവരെ...
ഈ ചാരുബഞ്ചില്‍ 
പതിവ് കാഴ്ച്ചകളുമായി 
എനിക്ക് മയങ്ങാം ...

2 comments:

  1. നന്നായിട്ടുണ്ട് റീന ഓള്‍ ദി ബെസ്റ്റ്‌

    ReplyDelete